കരുവാരകുണ്ട്: മരുതിങ്ങൽ ഇരുളുംകുന്നിലെ ചീരംപുത്തൂർ നാണിമാൻ (കുഞ്ചു-72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുകുമാരൻ,
സുരേഷ് കുമാർ, സതീഷ് കുമാർ, പ്രദീപ് കുമാർ. മരുമക്കൾ: സുനിത, ജിജി, പ്രിയ, സിന്ധു.