കരിക്കോട്: സിയാറത്തുംമൂട് പള്ളിക്ക് സമീപം നാസിം മൻസിലിൽ (കുലക്കട) പരേതനായ അബൂബേക്കർ കുഞ്ഞിന്റെ ഭാര്യ നെസിയ ബീവി (84 ) നിര്യാതയായി. മക്കൾ: താഹിറ, നാസിമുദീൻ, നാദിർഷ, ബാദിഷ, ശോഭിത. മരുമക്കൾ: സൈനുദീൻ, റംലത്ത് ബീവി, ഷെബീന, അബ്ദുൽ ലത്തീഫ്, ഷാജഹാൻ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് സിയാറത്തുംമൂട് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.