പുനലൂർ: പാപ്പന്നൂർ ദീപു ഭവനിൽ ശിവപ്രസാദിന്റെ ഭാര്യ തുളസി ഭായി (69) നിര്യാതയായി. മക്കൾ: ദീപു, ദിലീപ്. മരുമക്കൾ: രജനി, ശ്യാമിലി. സംസ്കാരം ശനിയാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.