എഴുകോൺ: മൂഴിയിൽ ചെട്ടിശ്ശേരി പുത്തൻവീട്ടിൽ കെ. സരോജിനി (94) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ. മക്കൾ: പരേതനായ അനിരുദ്ധൻ, ശ്യാമള, രാജൻ, കോമള രാജൻ. മരുമക്കൾ: പ്രസന്നകുമാരി, സുരേന്ദ്രൻ, ശ്യാമള, രമണി. സഞ്ചയനം ബുധനാഴ്ച രാവിലെ.