കൊല്ലം: കടപ്പാക്കട, ഭാവനാ നഗർ 18-എ, പള്ളിപ്പുറത്ത് വീട്ടിൽ നിർമല (60-ബാബു ടീച്ചർ, കടപ്പാക്കട ശിശുമന്ദിർ വിദ്യാലയത്തിലെ മുൻ പ്രഥമാധ്യാപിക) നിര്യാതയായി. ഭർത്താവ്: ജിതേന്ദ്രലാൽ. മക്കൾ: കൗസല്യ, കല്യാണി. മരുമകൻ: ഷൈജു എസ് ഭാനു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം ബുധനാഴ്ച.