മുരുക്കുംപുഴ: നെല്ലിമൂട്ടിൽ കോവില ഭവനിൽ കോവിലൻ ചെട്ടിയാർ (85) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജയശ്രീ, രാജപ്പൻ, രാജേഷ്. മരുമക്കൾ: ശിവപ്രസാദ്, ഉമാ ലക്ഷ്മി, മായ. മരണാനന്തര ചടങ്ങുകൾ ഈ മാസം 21ന് രാവിലെ എട്ടിന്.