വർക്കല: വർക്കല മുണ്ടയിൽ പൂജയിൽ പ്രദീപ് കുമാർ (63) നിര്യാതനായി. ഭാര്യ: പ്രേമ പ്രദീപ്. മക്കൾ: പൂജ,നിജ. മരുമകൻ: അനൂപ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.