വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ ചരുവിള പുത്തന്‍ വീട്ടില്‍ നളിനാക്ഷന് (79. റിട്ട.ബി.എസ്.എന്‍.എല്‍.) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍. ഷീബ, ഷീജ. മരുമക്കള്‍: അനില്‍, പ്രദീപ്.