വെള്ളറട: വാഴിച്ചല്‍ അരുവിക്കുഴി കല്ലുവിള പുത്തന്‍വീട്ടില്‍ പരേതനായ വാസുദേവപ്പണിക്കരുടെ ഭാര്യ കെ. ഭവാനി (88) നിര്യാതയായി. മക്കള്‍: രാജേന്ദ്രന്, വത്സലകുമാരി, ജലജകുമാരി, പരേതയായ ശോഭന കുമാരി, പ്രദീപന്, പുഷ്പജകുമാരി, സുനില്‍കുമാര്‍. മരുമക്കള്‍: മോളി രാജന്, സുരന് കെ.എസ്, കമലാസനന്, ചന്ദ്രസേനന്, അനിത, സതീഷ് കുമാര്‍, ജീന. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.