നീലേശ്വരം: രാംഗണ്ടം തെക്കേ വീട്ടിൽ ടി.വി. ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പി.വി. നാരായണി. മക്കൾ: പി.വി. പ്രകാശൻ, പി.വി. പ്രസാദ്, പി.വി. പ്രവീണ. മരുമക്കൾ: അബിത (മണ്ടൂർ), സുനിത (മാവുങ്കാൽ), രാധാകൃഷ്ണൻ (സി.പി.എം പെരിയാട്ട് സൗത്ത് ബ്രാഞ്ച് സെക്രട്ടറി). സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ രാഘവൻ, തമ്പായി.