നീലേശ്വരം: പരപ്പ ബാനം ബിരിത്തൂറിലെ ചെരക്കര ബാലകൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുചീന്ദ്രൻ, യമുന, പരേതയായ കലാവതി. മരുമക്കൾ: ഗീത, ശശി (കരിച്ചേരി). സഹോദരങ്ങൾ: കുഞ്ഞമ്പു (അടമ്പിൽ), രാഘവൻ (അടമ്പിൽ), ജാനകി (മാലോംപറമ്പ), രമണി (ഉതിർച്ചാംകാവ്), മാധവി ബല്ലത്ത്, നാരായണൻ (കൊല്ലം), പരേതരായ തമ്പായി അമ്മ, കുഞ്ഞിക്കണ്ണൻ നായർ, കുഞ്ഞിക്കേളു.