നീലേശ്വരം: കൊഴുന്തിലെ പി.എം. പവിത്രൻ (80) നിര്യാതനായി. ഭാര്യ: സി. തങ്കമണി. മക്കൾ: വിജേഷ്, വിദ്യ. മരുമക്കൾ: മുരളീധരൻ, അക്ഷത. സഹോദരങ്ങൾ: പരേതരായ ലക്ഷ്മണൻ, പത്മനാഭൻ, വിമല, ദിനേശൻ.