കാങ്കോൽ: കാളീശ്വരത്തെ പുളുക്കൂൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മടയമ്പത്ത് അമ്പുകുഞ്ഞി. മക്കൾ: രജനി, ബിന്ദു, സജിനി, സിന്ധു. മരുമക്കൾ: മുരളി (എരമം), സതീശൻ (അന്നൂർ കാര), സനിഷ് (കാളീശ്വരം), ദിനേശൻ (പാടിച്ചാൽ).