പാനൂർ: ചെറ്റക്കണ്ടി എ.കെ.ജി നഗറിൽ കല്ലിൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: സരോജിനി, ചന്ദ്രി, സുജാത, സുരേഷ്, സുധീഷ്, പരേതനായ സുബീഷ്. മരുമക്കൾ: കൃഷ്ണൻ (തൊട്ടിൽപാലം), പവിത്രൻ, ശശി, മോളി.