പയ്യന്നൂർ: കേളോത്ത് ജസ്ന ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന എ.ടി. അബ്ദുസലാം (53) നിര്യാതനായി. പരേതരായ മുഹമ്മദിന്റെയും നഫീസ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ആരിഫ മോങ്ങാട് (രാമന്തളി). മക്കൾ: ഹന ഫാത്തിമ, ഹിബ ഫാത്തിമ, മുഹമ്മദ് ആസിഖ്. സഹോദരി: സുഹറ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കവ്വായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.