പാപ്പിനിശ്ശേരി: വിളക്കണ്ടം കപ്പാലം റോഡിന് സമീപം പുതിയ വീട്ടിൽ രാധ (77) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞമ്പു നായർ. മാതാവ്: പരേതയായ കല്യാണിയമ്മ. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: പ്രഭാകരൻ, ബാബു, ശ്രീജ, പ്രദീപ്. മരുമക്കൾ: നിഷ (എരമം), മൃദുല (വടകര), മോഹനൻ (മാതമംഗലം), മിനി (കയരളം). സഹോദരങ്ങൾ: ബാലകൃഷ്ണൻ, ശശിധരൻ, ഉമ, സുഷമ, പരേതയായ ഓമന. സഞ്ചയനം ഞായറാഴ്ച.