കുറ്റ്യാടി: നരിക്കൂട്ടുംചാലിലെ അടുവാട്ട് പാത്തു (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: മൊയ്തു, കുഞ്ഞമ്മദ്, സലാം, ഹമീദ്, മറിയം, ജമീല. മരുമക്കൾ: അമ്മദ് കുറ്റ്യാടി, ഹംസ തലായി, അയിശു, റസിയ, അസ്മ, നസീമ. സഹോദരങ്ങൾ: ആലി, ഹസ്സൻ, കുഞ്ഞാമി, ബിയ്യാത്തു. പരേതരായ മൊയ്തു, അബ്ദുല്ല, ആയിഷ.