മുക്കം: ചേന്ദമംഗലൂർ മുത്താപ്പുമ്മൽ പാത്തു (92) നിര്യാതയായി. ഭർത്താവ്: പരേതനായ പത്തായക്കോടൻ അലവി. മക്കൾ: മുഹമ്മദ്, ഉമ്മുസൽമ (ഉഗ്രപുരം), പരേതരായ ബീരാൻ, ഫാത്തിമ. മരുമക്കൾ: അബ്ദുസ്സലാം, ആമിന, പരേതരായ ആലിക്കുട്ടി, റുഖിയ.