നാദാപുരം: എടച്ചേരി സെന്ററിൽ മോയേന്റവിട അമ്മദ് (63) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ആരിഫ്, ആശിഫ് (ഇരുവരും ഖത്തർ), അർഷാദ്. മരുമക്കൾ: ഫർബിന, ഷെഫിന. സഹോദരങ്ങൾ: അഷ്റഫ്, മൊയ്തു, നാസർ, ആയിഷ, ജമീല, സലീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കെട്ടുങ്ങൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.