പയ്യോളി: തച്ചൻകുന്ന് പുത്തൻവീട്ടിൽ നാരായണി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: ജാനു, ദേവി, കുഞ്ഞിക്കണ്ണൻ, ലീല, രാജൻ. മരുമക്കൾ: കണ്ണൻ (മയ്യന്നൂർ), നാരായണൻ (അയനിക്കാട്), ഇന്ദിര (ചിങ്ങപുരം), അനിത (ഇരിങ്ങൽ), പരേതനായ കുഞ്ഞിരാമൻ (നന്തി). സഞ്ചയനം ചൊവ്വാഴ്ച.