എകരൂൽ: കപ്പുറം കൊന്തളത്ത് മാറായിൽ പരേതനായ ഇമ്പിച്ചി മുഹമ്മദിന്റെ ഭാര്യ സാറ ഉമ്മ (93) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ (കാന്തപുരം), അബ്ദുല്ല (പേരാമ്പ്ര), സുലൈമാൻ (എസ്റ്റേറ്റ് മുക്ക് ), അഷ്റഫ് (കപ്പുറം), സുബൈദ (കേളോത്ത്), പരേതയായ നഫീസ. മരുമക്കൾ: ആമിന, മറിയം, റാബിയ, ഹാജറ, പരേതരായ അഹമ്മദ്, അസൈനാർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കപ്പുറം പഴയ ജുമാ മസ്ജിദിൽ.