കോഴിക്കോട്: കിഴക്കെ കോട്ടപ്പറമ്പ് ഷെയ്ക് ഹൈദർ സാഹിബ് (അഷ്റഫ് ഭായി (84) നിര്യാതനായി. ഭാര്യ: പരേതയായ ബാനുബി. മക്കൾ: അസ്ലം (അഫ്റോസ്), ഇല്യാസ് (അബ്ജു), അറാഫത് (അൽത്താഫ്). മരുമക്കൾ: ജോഷില (ജോഷി) കണ്ണൂർ, മുംതാസ്, ശ്രീജ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച 12.30ന് പാളയം ബദർ പള്ളിയിൽ. ഖബറടക്കം കണ്ണംപറമ്പ്.