പേരാമ്പ്ര: കൂത്താളി ഏരം തോട്ടത്തിൽ താമസിക്കും മണ്ടിലിച്ചി കണ്ടി ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: തറവട്ടത്ത് ലീല. മക്കൾ: ഉണ്ണികൃഷ്ണൻ, ശുഭ സുഭാഷ്. മരുമകൻ: പുരുഷോത്തമൻ ചെറുക്കാട്. സഹോദരങ്ങൾ: കല്യാണി, സരോജിനി, ലക്ഷ്മിക്കുട്ടി,രാജൻ, പ്രസന്ന, പരേതരായ അമ്മാളു, ശ്രീധരൻ.