മാവൂർ: പാറമ്മൽ പിലാത്തോട്ടത്തിൽ താമസിക്കും വേലാട്ടിൽ ആയിഷക്കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലാട്ടിൽ മൂസ. മക്കൾ: അഹമ്മദ് കുട്ടി, മറിയ, ആമിന, റഹിയ, നിസാർ, സഫിയ, ആസിയ. മരുമക്കൾ: ആമിന, അബ്ദുല്ല, ഫാത്തിമ, അഷറഫ്, നവാസ്, പരേതരായ ബീരാൻ, കോയക്കുട്ടി.