കോട്ടപ്പള്ളി: കണ്ണച്ചാംവീട്ടിൽ നിടുംകുനി ഗോപാലൻ (75) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: അനീഷ്, കെ.വി. സുനിൽകുമാർ. മരുമക്കൾ: സജിത, റിജില. സഹോദരങ്ങൾ: രാജൻ (വൈസ് പ്രസിഡന്റ്, തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി), മാധവി, ദേവു, നാരായണി, ജാനു, ശാരദ, പരേതനായ കേളപ്പൻ