മുക്കം: പാറത്തോട് പുഴകുന്നുമ്മൽ ബാലൻ (63) നിര്യാതനായി. ഭാര്യ: പത്മാവതി. സംസ്കാരം ശനി രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ. മേനക (മുക്കം ഇ.എം.എസ് സഹ. ആശുപത്രി), രജനി, രതീഷ്. മരുമക്കൾ: കെ.പി. ഷാജി (കാരശ്ശേരി പഞ്ചായത്ത് അംഗം, സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം), ഷിബു.