മാവൂർ: കണ്ണിപറമ്പ് പട്ടേരിപറമ്പിൽ പ്രവിഷ (43) നിര്യാതയായി. ഭർത്താവ്: റിജീഷ് കുമാർ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, സിറ്റി ട്രാഫിക്). മക്കൾ: അനന്തപൗർണമി, തപൻ കാശി (ഇരുവരും വിദ്യാർഥികൾ). പിതാവ്: പരേതനായ പ്രേമരാജൻ അമ്പലപ്പാട്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: പ്രവീണ, ദിൽരാജ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.