കുന്ദമംഗലം: ചാത്തമംഗലം പുളിക്കുഴിയിൽ പരേതനായ കൃഷ്ണന്റെയും മാധവിയുടെയും മകൻ അജയൻ (37) നിര്യാതനായി. സഹോദരങ്ങൾ: ദേവാനന്ദ്, മനോജ് കുമാർ, പരേതനായ അജീഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് തറവാട് ശ്മശാനത്തിൽ.