നടക്കാവ്: പുലിക്കോട്ടിൽ ഹൗസിൽ റിട്ട. ഹെഡ്മാസ്റ്റർ പി.സി. സൈമൺ (91) നിര്യാതനായി. ഭാര്യ: പരേതയായ അന്നാമ്മ. മക്കൾ: സന്തോഷ് കുമാർ (റിട്ട. ബി.എസ്.എൻ.എൽ), മേഴ്സി (റിട്ട. അധ്യാപിക), രാജ് കുമാർ (റിട്ട. അധ്യാപകൻ), ജോയ്സി (ടീച്ചർ, ബി.ഇ.എം യു.പി.എസ് പൊന്നാനി). മരുമക്കൾ: നിസ്സിൻ ജോയ് (ടീച്ചർ, ബി.ഇ.എം. എച്ച്.എസ്.എസ് കോഴിക്കോട്), ക്രിസ്റ്റീന ഷെറിൻ (ടീച്ചർ, എം.സി.സി കോഴിക്കോട്), ഈപ്പൻ അനി ഗിൽബർട്ട്, മാത്യൂസ് കൊള്ളന്നൂർ.