കടലുണ്ടി: വടക്കുമ്പാട് കോണത്ത് പുത്തൻപീടിയേക്കൽ തച്ചലത്ത് ആലിക്കോയ (66) ഒലിപ്രം കടവിനു സമീപം മുണ്ടിയങ്കാവിലെ ചോലയിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: നാദിറ. മക്കൾ: ഷഹീദ്, ജസീം, ഫിബിൻ. മരുമകൾ: അജ്നാസ്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വടക്കുമ്പാട് ജുമാ മസ്ജിദിൽ.