കോഴിക്കോട്: മാത്തറ കുണ്ടംപുറത്ത് പങ്കജാക്ഷി (റിട്ട. കൊച്ചിൻ പോർട്ട് ട്രസ്റ്റ് -72) നിര്യാതയായി. ഭർത്താവ്: പരേതനായ കോമങ്കോട്ട് രാഘവൻ നായർ (റിട്ട. സ്പെഷൽ പൊലീസ്). മക്കൾ: ഷാജി (ഓഷ്യാനസ് ഷിപ്പിങ്), ജിഷ. മരുമകൾ: രാജശ്രീ (കാരന്തൂർ). സഹോദരങ്ങൾ: പ്രഭാകരക്കുറുപ്പ്, പരേതനായ ലോഹിതാക്ഷക്കുറുപ്പ്, രാധാമണി, ലതാമണി, അനിൽകുമാർ. സഞ്ചയനം തിങ്കളാഴ്ച.