പയ്യാനക്കൽ: വലിയങ്ങാടി കൊപ്ര ബസാർ ജീവനക്കാരനായിരുന്ന കെ.കെ. അസീസ് പയ്യാനക്കൽ (64) നിര്യാതനായി. ഭാര്യ: താഹിറ മുണ്ടിക്കൽതാഴം. മക്കൾ: ഹസീന (കുറ്റിക്കാട്ടൂർ), സജിന (കൊയിലാണ്ടി), അഫ്സാന (എറണാകുളം). മരുമക്കൾ: ഇസ്മയിൽ (കുറ്റിക്കാട്ടൂർ), അഫ്സൽ (മുണ്ടോത്ത്, ഉള്ള്യേരി), റഫീഖ് (എറണാകുളം). സഹോദരങ്ങൾ: ആമിന (പയ്യാനക്കൽ), സിദ്ദീഖ് കിണാശ്ശേരി (സഫിയ ട്രാവൽസ്).