എരുമപ്പെട്ടി: നെല്ലുവായ് തെക്കുമുറി ഗോപാലന്റെ മകൻ സന്തോഷ് കുമാർ (48) നിര്യാതനായി. മാതാവ്: പാർവതി. ഭാര്യ: ദിവ്യ. മകൾ: ദിൽഷ. സഹോദരങ്ങൾ: വിനോദ്, അജിത.