ഗുരുവായൂർ: കാവീട് പരേതനായ വാഴപ്പുള്ളി തോമസിന്റെ ഭാര്യ പ്രസ്തീന (87) നിര്യാതയായി. മക്കൾ: ജെസി, ഫ്രാൻസിസ്, ഷാജൻ. മരുമക്കൾ: പോൾ, റെക്സി, ഷാജി. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.