ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് ആനന്ദവാടിക്ക് വടക്ക് പരേതനായ എം.പി. മൊയ്തീൻകുഞ്ഞിയുടെ മകൻ മണ്ണത്തുംപാടത്ത് പീടിയേക്കൽ ഷൈലോക്ക് (50) നിര്യാതനായി. മാതാവ്: ബീവി. ഭാര്യ: റജുല. മക്കൾ: ഇജാസ്, ഐഷ.