ചെന്ത്രാപ്പിന്നി: ചാമക്കാല വെലിപ്പറമ്പിൽ ഇബ്രാഹിം (65) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഖാദർ (മാധ്യമം ഏജന്റ്), അക്ബർ. മരുമക്കൾ: ആബിദ, ഷാജിത.