കുഴൽമന്ദം: കളക്കാട് വീട്ടിൽ പരേതനായ തായങ്കന്റെ മകൻ മണികണ്ഠൻ (59) നിര്യാതനായി. മാതാവ്: പാറു. ഭാര്യ: ലക്ഷ്മി. മകൾ: അശ്വതി. സഹോദരങ്ങൾ: രാജൻ, സീത.