കൊല്ലങ്കോട്: അരുവന്നൂർ പറമ്പ് അപ്പുവിന്റെ മകൻ മോഹൻദാസ് (70) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: പുഷ്പ. മക്കൾ: സുധീർ, സൗമ്യ. സഹോദരങ്ങൾ: ചന്ദ്രിക, ദേവി, ഉണ്ണികൃഷ്ണൻ, ഉഷ, ലത, ദേവദാസ്.