പൂക്കോട്ടുംപാടം: മാമ്പൊയിൽ കൊളക്കാട്ടിൽ ആമിന (69) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമുഹമ്മദ്. മക്കൾ: ലൈല ബീഗം, സംഷാദ് ബീഗം, ദിൽഷാദ് ബീഗം, അഷ്റഫ് (നാണി), നജുമുന്നീസ. മരുമക്കൾ: ഷാഹിബ. ബീരാൻ, ഷരീഫ്, ലത്തീഫ്, അബൂബക്കർ.