പുളിക്കൽ: വള്ളിക്കാട് ടി.കെ. ഷൗക്കത്ത് അലി (54) നിര്യാതനായി. പിതാവ്: പരേതനായ അന്ത്രു. മാതാവ്: പരേതയായ ഉമൈബ. ഭാര്യ: സക്കീന.
മക്കൾ: മുബീന, റംഷീന, ഷബ്ന, നബീഷ് (ഉസ്ബകിസ്താൻ). മരുമക്കൾ: ഫിറോസ് (മൊറയൂർ), സുൽഫീക്കർ (കിഴിശ്ശേരി), ഷഫീർ (നിലമ്പൂര്‍). സഹോദരങ്ങൾ: മൂസ, അബു, സൈനബ, ആയിഷ, ഉമൈറ.