തൊളിക്കോട്: താന്നിമൂട് ആഷിക് മൻസിലിൽ ആഷിക് (26) നിര്യാതനായി. പിതാവ്: ഷാജഹാൻ. മാതാവ്: ഹസീന. സഹോദരൻ അൻവർ.