തിരുവനന്തപുരം: കാഞ്ഞിരംപാറ കൃഷ്ണസാഗര്‍ കെ.പി.എന്‍.ആര്.എ 15എയില്‍ കെ.വി. സുരേന്ദ്രന്(86- മുന്‍ കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ലിമിറ്റഡ് ജീവനക്കാരന്) നിര്യാതനായി. കൊല്ലം കോട്ടക്കകം കുന്നുംപുറത്തു വീട്ടില്‍ പരേതനായ കൊച്ചുവേലു വൈദ്യരുടെ മകനാണ്. ഭാര്യ: രാജേശ്വരി. മക്കള്‍: പരേതനായ രാജേഷ്, സൂര്യ (സെക്ഷന്‍ ഓഫിസര്‍ കേരളനിയമസഭ സെക്രട്ടേറിയറ്റ്). മരുമകന്: ഹരികുമാര്‍ (സീനിയര്‍ സൂപ്രണ്ട്, കെ.എസ്.ഇ.ബി ഡിവിഷന്, നെടുമങ്ങാട്). സംസ്കാരം ഞായറാഴ്ച 11ന് ശാന്തികവാടത്തില്‍.