പരവൂർ: ഭൂതക്കുളം അഞ്ചുമൂല എം.എസ് നിവാസിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (89)നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ (റിട്ട. ഹോണററി ക്യാപ്റ്റൻ), ബാബുരാജൻ പിള്ള, ഓമനയമ്മ, ശ്യാമളകുമാരി, സരള, പരേതയായ രാധാമണി, വിജയകുമാരി. മരുമക്കൾ: ഷീബാകുമാരി, അംബിക, മോഹനൻപിള്ള, വിജയകുമാർ, രാധാകൃഷ്ണപിള്ള, സുനിൽകുമാർ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 1.30ന്.