അഞ്ചൽ: അലയമൺ പാറക്കാട്ട് ആശുപത്രിക്ക് സമീപം ആനന്ദ് ഭവനിൽ രാജേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: കിരൺ, അഖില രാജ്. മരുമകൾ: ഐശ്വര്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.