കൊല്ലം: അറുനൂറ്റിമംഗലം ഷഹാൽ മൻസിലിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമ ബീവി (70) നിര്യാതയായി. മക്കൾ: ഷാജഹാൻ, സാലിം, ഷഹാലുദ്ദീൻ. മരുമക്കൾ: പരേതയായ ഷീജ, നിസ്സ, സജീല. ഖബറടക്കം ഞായറാഴ്ച സിയാറത്തുംമൂട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.