വടക്കഞ്ചേരി: നെന്മാറ ഐ.ബി സ്റ്റോര്‍ ഉടമ മൂലങ്കോട് കണ്ണംകുളം വീട്ടില്‍ ഇസ്മായില്‍ (65) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: സാലിഹ, സലാഹുദ്ദീന്, ഷൗക്കത്തലി. മരുമക്കള്‍: ഇബ്രാഹീം, ഷാനി, റംലത്ത്.