പുലാപ്പറ്റ: മുണ്ടോളി കിഴക്കേച്ചോല വീട്ടിൽ കുമാരൻ എഴുത്തച്ഛൻ (85) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സേതുമാധവൻ, സരോജിനി, സുരേഷ്, സുനിത. മരുമക്കൾ: രാജൻ, സുകുമാരൻ, ഓമന, നിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.