മാനന്തവാടി: അമ്പുകുത്തി കല്ലുമൊട്ടംകുന്ന് അയ്യാനിക്കാട്ട് ജോർജ് (72) നിര്യാതനായി. ഭാര്യ: മേരി ജോർജ്. മക്കൾ: നിഷ, വിധു, നീതു, അരുൺ. മരുമക്കൾ: ജിജി, ലിജോ, ജിജോ, ഷിനോള്.