മാനന്തവാടി: ദ്വാരക ഇരുമ്പുപാലം വെങ്ങക്കൊല്ലി (കാവറ്റ)ബാലൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സനൽ, സനീഷ്. മരുമകൾ: അനുശ്രീ.