ഉദുമ: മേൽപറമ്പ് ഒറവങ്കര മഠത്തിൽ പരേതരായ അബ്ദുൽ റഹ്മാൻ-ബീഫാത്തിമ ദമ്പതികളുടെ മകൻ ഹനീഫ് (62) നിര്യാതനായി. ഏറെക്കാലം കാസർകോട് ബദ്രിയ ഹോട്ടലിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ബീവി. മക്കൾ: ഇർഷാദ്, ഹാജറ. മരുമക്കൾ: സമദ് തളങ്കര, മറിയംബി കുണിയ. സഹോദരങ്ങൾ: ലത്തീഫ്, അബൂബക്കർ, നഫീസ, പരേതയായ ആയിഷ.